त्वयि मयि च द्वैतं नास्ति, आवाम् अद्वैतम्।
- त्वयि (Tvayi) = നിന്നിൽ / നീ എന്നതിൽ
- मयि (Mayi) = എന്നിൽ / ഞാൻ എന്നതിൽ
- च (Cha) = ഉം
- द्वैतं (Dvaitam) = രണ്ടാണെന്ന ഭാവം, വേർതിരിവ്
- नास्ति (Naasti) = ഇല്ല
- आवाम् (Aavaam) = നമ്മൾ രണ്ടുപേരും
- अद्वैतम् (Advaitam) = ഒന്നാണ്, രണ്ടല്ലാത്തത്
നീയും ഞാനും രണ്ടല്ല, ഒന്നാണ്. ഇത് തിരിച്ചറിയുന്ന നിമിഷമാണ് ജീവിതം തുടങ്ങുന്നത്. 🕉️

shankaramatha.in – അദ്വൈതം എല്ലാവരിലും

Leave a Reply